കാസര്‍കോട് നിന്നും കാണാതായ 15കാരിയും യുവാവും മരിച്ച നിലയില്‍
കാസര്‍ഗോഡ് കാണാതായ പെണ്‍കുട്ടിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 15 കാരിയും 42 കാരനായ പ്രദീപുമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ഗ്രൗണ്ടിലെ അക്വേഷ്യ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
09-03-2025
2025-03-09 12:24:00