Thursday, July 9, 2026

Today Highlight

 മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ വിളി തുടര്‍ന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വീണ്ടും വിമര്‍ശനം Kerala
മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ വിളി തുടര്‍ന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വീണ്ടും വിമര്‍ശനം

സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ മുഖ്യമന്ത്രിയെ ചൊടിപ്പിച്ച മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ച് തന്നെയാണ് അദ്ദേഹം വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനായ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത സംഭവത്തില്‍ താങ്കള്‍ കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടിയാണോ ഭരിക്കുന്നത് അതോ കേരളത്തിന്റെ അധോലോകത്തെ സംരക്ഷിക്കാനാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

08-03-2025 2025-03-08 12:38:00

Our Videos