ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മയായി
വിശ്വാസികളെ സങ്കടകടലിലാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തു. ബ്രോങ്കൈറ്റിസ് ബാധിച്ച് സുഖം പ്രാപിച്ച് വരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2013 മാര്‍ച്ച് 19-ന്, ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ സ്ഥാനത്യാഗത്തെ തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കത്തോലിക്കാ സഭയുടെ 266-ാമത്തെ പോപ്പായി സ്ഥാനമേറ്റത്.
21-04-2025
2025-04-21 13:50:00