പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം രാത്രിയോടെ കൊച്ചിയില്‍ എത്തിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
പഹലല്ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശിയായ രാമചന്ദ്രന്റെ മൃതദേഹം രാത്രിയോടെ സംസ്ഥാനത്തേക്ക് എത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ ഡല്‍ഹിയിലും തുടര്‍ന്ന് രാത്രി 7 മണിയോടെ കൊച്ചിയിലേക്കും എത്തിക്കും എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
23-04-2025
2025-04-23 12:19:00