ഭക്തിസാന്ദ്രം അനന്തപുരി; പൊങ്കാലയര്‍പ്പിക്കാന്‍ എത്തി ഭക്തലക്ഷങ്ങള്‍
ഇത്തവണത്തെ പൊങ്കാലയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പൊങ്കാല ദിനത്തില്‍ തന്നെ ചന്ദ്രഗ്രഹണവും സംഭവിക്കുന്നു എന്നതാണ് അത്. ഗ്രഹണം കണക്കിലെടുത്ത് ഉച്ചയ്ക്ക് നിവേദ്യം കഴിഞ്ഞാലുടന്‍ ക്ഷേത്രനട അടയ്ക്കുന്നതാണ്.
03-03-2026
2026-03-03 08:02:00