മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്; ഖമനയിക്ക് ജന്മനാട്ടില് ഖബറൊരുക്കും
ഇറാന്റെ ഭരണഘടനാപരമായ സവിശേഷതകള്‍ അനുസരിച്ച്, സായുധ സേന, ജുഡീഷ്യറി, രഹസ്യാന്വേഷണ വിഭാഗം, ഔദ്യോഗിക മാധ്യമങ്ങള്‍ എന്നിവയുടെ പൂര്‍ണ്ണ നിയന്ത്രണം പരമോന്നത നേതാവിനായിരിക്കും.
04-03-2026
2026-03-04 07:37:00