ആരോ ആക്രമിക്കാന്‍ വന്നതാണെന്ന് കരുതി പേടിച്ചോടി; ഷൈന്‍ ടോം ചാക്കോയുടെ മൊഴി പുറത്ത്
ആരോ ആക്രമിക്കാന്‍ വന്നതാണെന്ന് കരുതിയാണ് ഹോട്ടല്‍ മുറിയില്‍ നിന്നും താന്‍ പേടിച്ചു ഓടിയതെന്ന് ഷൈന്‍ ടോം ചാക്കോ. പോലീസാണ് വന്നത് എന്ന് തനിക്ക് അറിയില്ലായിരുന്നു. ആരോ തന്നെ ആക്രമിക്കാന്‍ വന്നതാണെന്ന് കരുതി പേടിച്ചാണ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് എന്നുമാണ് പോലീസിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്.
19-04-2025
2025-04-19 13:28:00