ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ കടുത്ത നിലപാടും വിവിധ സമുദായ സംഘടനകളില്‍ നിന്നുള്ള വിയോജിപ്പും സര്‍ക്കാരിനെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതായാണ് സൂചന.
അയോധ്യ ക്ഷേത്രത്തിന് പിന്നാലെ മഥുര ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം
നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും
മദ്യനയത്തിലെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണം; പാര്‍ട്ടിക്കകത്തും ചര്‍ച്ചയുണ്ടാകുമെന്ന് കെ.സി. വേണുഗോപാല്‍
പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയം; നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം
ആരോഗ്യരംഗം പരാജയമെന്ന് പിണറായി വിജയന്
ക്ഷേമ പെന്ഷന് വര്‍ധന പരിഗണനയില്‍; ഈ മാസത്തെ വിതരണം 24 മുതല്‍: മുഖ്യമന്ത്രി
മഴ കനക്കും; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
എറണാകുളം വൈപ്പിന്‍ യാര്‍ഡില്‍ കപ്പലിന് തീപിടിച്ചു
പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം
സര്‍ക്കാരിന്റെ സ്വകാര്യ നിക്ഷേപ നയം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാകും പ്രതിപക്ഷം സഭയില്‍ സര്‍ക്കാരിനെ നേരിടുക.
വണ്ടാനം മെഡിക്കല്‍ കോളേജിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും; ഡെങ്കിപ്പനി പ്രതിരോധത്തിന് ആഴ്ചയില്‍ മൂന്ന് ദിവസം ഡ്രൈ ഡേ: ആരോഗ്യമന്ത്രി