ടിപ്പര്‍ ലോറി അപകടം: മരിച്ചത് രണ്ട് മുതിര്‍ന്നവരും ഒരു കുട്ടിയും, നടപടിയുണ്ടാകുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്
അപകടസ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ച മന്ത്രി, പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
23-06-2026
2026-06-23 10:31:00