മാണി ഗ്രൂപ്പ് ഇടതു മുന്നണിയില്‍ ഒറ്റപ്പെടുന്നു: കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ജയിപ്പിച്ച് സി.പി.എമ്മും സി.പി.ഐയും
തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ അംഗമായ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാതെ സി.പി.ഐ, സി.പി.എം അംഗങ്ങള്‍ വിട്ടുനിന്നതോടെ പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ കോണ്‍ഗ്രസ് അംഗം ബീന ടോമി തിരഞ്ഞെടുക്കപ്പെട്ടു.
19-09-2024
2024-09-19 08:11:00