ലക്ഷ്യമിട്ടത് ആയിരത്തോളം പേരെ; ഇലക്ട്രോണിക്സ് സ്ഫോടനങ്ങള്‍ ഹിസ്ബുള്ളയുടെ അടിവേര് തകര്‍ക്കാന്‍; ലെബനിനില്‍ യുദ്ധക്കളമൊരുങ്ങുന്നു
പേജര്‍, വോക്കിടോക്കി സ്ഫോടന പരമ്പരകളിലൂടെ ഇസ്രായേല്‍ ലക്ഷ്യമിട്ടത് ആയിരത്തോളം സാധാരണ ജനങ്ങളെയായിരുന്നുവെന്ന് ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ ഹസ്സന് നസ്രല്ല.
20-09-2024
2024-09-20 08:04:00