ഇന്ത്യയിലും ബലാല്‍സംഘത്തിന് വധശിക്ഷ: പുതിയ സ്ത്രീ സുരക്ഷാ നയം വരുമോ രാജ്യത്ത്; സൂചന നല്കി കേന്ദ്രമന്ത്രി രാജ്നാഥ് സിങ്
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കുറയ്ക്കാന്‍ കേന്ദ്രം പലതും ചെയ്തെങ്കിലും, പല സംസ്ഥാനങ്ങളും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
30-08-2024
2024-08-30 13:25:00