സിപിഎമ്മില്‍ പവര്‍ഗ്രൂപ്പ് മാറുന്നു; അന്‍വറിന് പിന്നില്‍ ആര്? സി.പി.എമ്മില്‍ പുതിയ പോര്‍മുഖം തുറക്കുകയാണോ
മന്ത്രിമാരുടേത് അടക്കം ഫോണ്‍കോളുകള്‍ പോലീസ് ചോര്‍ത്തിയെന്ന അതീവ ഗുരുതര ആരോപണവുമായി രംഗത്തെത്തിയ പി.വി. അന്‍വര്‍ എം.എല്‍.എ ക്ക് പിന്നില്‍ ആരാണ് എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യം. ഇത് ആഭ്യമന്തരമന്ത്രി പിണറായി വിജയന്റെ പേലീസ് അല്ല എന്ന് പറയുക മാത്രമല്ല കുറേക്കൂടി കടന്ന്, പിണറായി വിജയന് ആഭ്യന്തരവകുപ്പില്‍ നിയന്ത്രണം നഷ്ടപ്പെട്ടു എന്നുകൂടി അന്‍വര്‍ പറയാതെ പറഞ്ഞ് കഴിഞ്ഞിരിക്കുകയാണ്
02-09-2024
2024-09-02 08:20:00