ലഹരിക്കെതിരെയുള്ള അങ്കം കുറിച്ചു കഴിഞ്ഞു, ഇനി വേരറുക്കും വരെ വിശ്രമമില്ല: രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള അങ്കം കോണ്‍ഗ്രസ് ആരംഭിച്ചതായി രമേശ് ചെന്നിത്തല. ഐഎന്‍ടിയുസിയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന ലഹരി വിരുദ്ധ ക്യാമ്പെയിന് ഉദ്ഘാടനം ചെയ്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലഹരിക്കെതിരെയുള്ള അങ്കം കുറിച്ചു കഴിഞ്ഞു, ഇനി വേരറുക്കും വരെ വിശ്രമമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
16-03-2025
2025-03-16 12:09:00