നിയമസഭാ തിരഞ്ഞെടുപ്പ്: മത്സര സന്നദ്ധത അറിയിച്ച് സന്ദീപ് വാര്യര്‍
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ വ്യക്തമാക്കി. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഏത് മണ്ഡലത്തിലായാലും മത്സരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ തനിക്കു വൈകാരികമായി അടുപ്പമുള്ള സ്ഥലമാണെന്നും അവിടെ നിരവധി സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
07-01-2026
2026-01-07 12:52:00