Thursday, July 9, 2026

Today Highlight

രാഷ്ട്രീയ വിവാദങ്ങള്‍പോലും വഴിമാറിയ ഹണി റോസിന്റെ വസ്ത്രധാരണ ചര്‍ച്ച: അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ; അറസ്റ്റ് ഒഴിവാക്കാന്‍ ഹൈക്കോടതി കയറിയിറങ്ങുന്നവരുടെ എണ്ണം കൂടുന്നു Kerala
രാഷ്ട്രീയ വിവാദങ്ങള്‍പോലും വഴിമാറിയ ഹണി റോസിന്റെ വസ്ത്രധാരണ ചര്‍ച്ച: അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ; അറസ്റ്റ് ഒഴിവാക്കാന്‍ ഹൈക്കോടതി കയറിയിറങ്ങുന്നവരുടെ എണ്ണം കൂടുന്നു

രാഷ്ട്രീയ സംഭവവികാസങ്ങളൊക്കെ ചുടേറിയ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും അരങ്ങ് തീര്‍ത്ത കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ച നീങ്ങുന്നത് ഹണി റോസും അവരെ ചുറ്റിപ്പറ്റിയുള്ള വിഷയങ്ങളിലുമാണ്. ലൈംഗീക ചുവയോടെ ദ്വയാര്‍ത്ഥപ്രയോഗം നടത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇതിന് പിന്നാലെ ഹണി റോസിനേയും ബോച്ചെയേയും അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമായി. ഒടുവില്‍ ഹണി റോസിന്റെ വസ്തധാരണത്തില്‍ വരെ എത്തി നില്‍ക്കുകയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

12-01-2025 2025-01-12 13:15:00

Our Videos