ഇസ്രയേല്‍ ആക്രമണത്തിന് പിന്നില്‍ ട്രംപിന്റെ ഇടപെടലോ?: `യുദ്ധം അവസാനിപ്പിച്ചവന്` എന്ന ബൈഡന്റെ മോഹം വീണുടഞ്ഞു; വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെടുത്തിയത് ആര്?
യുദ്ധങ്ങള്‍ അവസാനിപ്പിച്ച പ്രസിഡന്റ് എന്ന ഖ്യാതിയുമായി പടിയിറങ്ങാമെന്ന ജോ ബൈഡന്റെ മോഹത്തിനേറ്റ വലിയ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണം. ബൈഡന് കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ലോകത്തെ ആകെ ഞെട്ടിച്ചുകൊണ്ട് ഇസ്രയേല്‍ ആക്രമണം തുടര്‍ന്നത്.
17-01-2025
2025-01-17 08:22:00