വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ആശുപത്രിയിലെ ജീവനക്കാരുടെ കുറവും കൃത്യമായ പ്രോട്ടോക്കോള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യവുമാണ് വീഴ്ചയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
22-02-2026
2026-02-22 08:31:00