വീട്ടമ്മയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവം; ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ഉടന്‍ നടക്കും
ഡോക്ടറുടെ നിര്‍ദേശപ്രകാരം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് ഇന്നലെ രാവിലെ പോയ ഉഷയോട് ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താമെന്ന് ഉറപ്പ് നല്കി. പിഴവ് പുറത്ത് പറയരുതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും കുടുംബം ആരോപിച്ചു.
20-02-2026
2026-02-20 07:29:00