Friday, July 10, 2026

Today Highlight

 മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ നാളെ തുറക്കും; ജാഗ്രത നിര്‍ദേശം Kerala
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ നാളെ തുറക്കും; ജാഗ്രത നിര്‍ദേശം

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ (ഞായര്‍) തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. രാവിലെ 10 മണിയോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനം. പരമാവധി 1000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

28-06-2025 2025-06-28 22:06:00
ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ല, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രതിസന്ധി; രാജിവെയ്ക്കാനൊരുങ്ങി വകുപ്പ് മേധാവി Kerala
ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ല, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രതിസന്ധി; രാജിവെയ്ക്കാനൊരുങ്ങി വകുപ്പ് മേധാവി

മാസം മൂന്നര ലക്ഷം രൂപയിലേറെ പൊതുഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന എനിക്ക്, പൊതുജനങ്ങള്‍ക്ക് അതിനനുസരിച്ച് തിരിച്ച് സേവനം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അതുതന്നെയാണ് നല്ലതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

28-06-2025 2025-06-28 16:12:00
 സൂംബ പരിശീലനവുമായി മുന്നോട്ട് പോകും; തീരുമാനം പിന്‍വലിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി Kerala
സൂംബ പരിശീലനവുമായി മുന്നോട്ട് പോകും; തീരുമാനം പിന്‍വലിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

സൂംബ പരിശീലനം സ്‌കൂളുകളില്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളില്‍ നടപ്പാക്കുന്നത് ലഘുവ്യായാമമാണെന്നും, കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ തന്നെ ഇതിനായി പങ്കെടുക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

28-06-2025 2025-06-28 11:59:00
 ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു Kerala
ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പുതിയ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ ദൈവനാമത്തില്‍ അദ്ദേഹം സത്യവാചകം ചൊല്ലി. നിയമസഭ സെക്രട്ടറിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

27-06-2025 2025-06-27 19:30:00

Our Videos