ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്തകാലത്തായി ഉയര്‍ന്ന പരാതികള്‍ വിശദമായി പരിശോധിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. വിഷയത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനമെടുത്തിരുന്നു.
നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസ്: പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്ന് പ്രതി അനീഷയുടെ മൊഴി
എസ് ജയശങ്കറിന്റെ യുഎസ് സന്ദര്‍ശനം ഇന്ന് ആരംഭിക്കും
ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത്
ഇവരില്‍, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയറക്ടറായ റവാഡ ചന്ദ്രശേഖറിനാണ് മുന്‍തൂക്കം.
ഡോ. ഹാരിസ് ഉന്നയിച്ചത് സിസ്റ്റത്തിന്റെ പ്രശനം; പരാതികള്‍ പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
ഡാമിലെ 13 സ്പില്‍വേ ഷട്ടറുകളും 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്
കോഴിക്കോട് മണ്ണിടിച്ചിലില്‍ മൂന്ന് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
പുരി രഥയാത്രയില്‍ തിക്കിലും തിരക്കിലും മൂന്ന് പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമം: അന്വേഷിക്കാന്‍ നാലംഗ സമിതി
തൃശ്ശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ടു
കാബിനില്‍ പുക; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്