ബൈഡന് അറിയാതെ കനേഡിയന്‍ പ്രസിഡന്റിന്റെ അപ്രതീക്ഷിത അമേരിക്കന്‍ സന്ദര്‍ശനം: കൂടിക്കാഴ്ച നടത്തിയത് നിയുക്ത പ്രസിഡന്റ് ട്രംപുമായി; ചര്‍ച്ച ചെയ്തത് എന്തെന്നറിയാന്‍ കാതോര്‍ത്ത് ലോക രാഷ്ട്രങ്ങള്‍
തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും അധികാരം ലഭിക്കാതെ നിയുക്ത പ്രസിഡന്റായി തുടരുന്ന ഡോണള്‍ഡ് ട്രംപുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ കൂടിക്കാഴ്ച നടത്തിയതാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച.
30-11-2024
2024-11-30 08:40:00