സന്ദീപ് വാര്യരെ കോണ്‍ഗ്രസ് പാളയത്തിലെത്തിച്ച `സ്ട്രാറ്റജിക്കല്‍ മൂവ്` മായി കെസി: ജി.സുധാകരന്റെ വീട്ടിലെത്തിയത് സൗഹൃദ സന്ദര്‍ശനം മാത്രമോ? വേണുഗോപാലിന്റെ നീക്കത്തില്‍ അമ്പരന്ന് സി.പി.എം
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ബി.ജെ.പിയില്‍ നിന്ന് സന്ദീപ് വാര്യരെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായി കെ.സി. വേണുഗോപാല്‍ മുതിര്‍ന്ന സി.പി.എം നേതാവ് ജി.സുധാകരനെ വീട്ടിലെത്തി സന്ദര്‍ശിച്ചത് രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്.
01-12-2024
2024-12-01 15:08:00