യുദ്ധങ്ങള്‍ അവസാനിപ്പിക്കണം; നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രം ശാശ്വത സമാധാനം സാധ്യമെന്ന് നരേന്ദ്ര മോദി
ദില്ലി: പശ്ചിമേഷ്യയിലും യുക്രൈനിലും തുടരുന്ന യുദ്ധസാഹചര്യങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. നിയമങ്ങള്‍ പാലിക്കുന്ന ഒരു ലോകക്രമം അനിവാര്യമാണെന്നും സംഘര്‍ഷങ്ങള്‍ ഒരിക്കലും പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
05-03-2026
2026-03-05 15:32:00