ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
എറണാകുളം ജില്ലയില്‍ സ്ഥാനാര്‍ത്ഥി പാനല്‍ തയ്യാറാക്കി സിപിഐ; അന്തിമ തീരുമാനം നാളെ
മൂന്ന് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 10 ഡിഗ്രി വരെ ഉയരാം
ആറ്റുകാല്‍ പൊങ്കാല മാലിന്യ വിവാദം; അഞ്ച് ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
ശസ്ത്രക്രിയയ്ക്കിടെ വയറില്‍ തുണികഷണം തുന്നിക്കെട്ടിയ സംഭവം; സ്വകാര്യ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു
പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് ജി. സുധാകരൻ എത്തില്ല, ലൈവ് ഫെയ്സ്ബുക്കിൽനിന്ന് നീക്കം ചെയ്തു
ഭൂട്ടാൻ വാഹനക്കടത്ത്: ഓപ്പറേഷൻ നുംഖോറിൽ അഞ്ച് പേരേ പിടികൂടി കൊച്ചി കസ്റ്റംസ്
ചിറ്റൂരിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി മത്സരിക്കില്ല ; മുരുകദാസിനെ മത്സരിപ്പിക്കാൻ ധാരണ
യുഡിഎഫ് പുതുയുഗ യാത്രയ്ക്ക് ഇന്ന് സമാപനം; രാഹുല്‍ ഗാന്ധി പങ്കെടുക്കും
11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു ഇതിനുമുമ്പ് വില (50 രൂപ) വര്‍ദ്ധിപ്പിച്ചത്.
ജി സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം നീക്കം ശക്തം; നേതാക്കള്‍ വീട്ടിലെത്തി കൂടിക്കാഴ്ച
ആറ്റുകാല്‍ പൊങ്കാലക്ക് ശേഷം മാലിന്യം കുന്നുകൂടി; അന്വേഷണത്തിന് നിര്‍ദ്ദേശം നല്കി മന്ത്രി വി ശിവന്‍കുട്ടി