ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വെടിനിർത്തൽ ആരംഭിച്ചതായി ഇസ്രയേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി വ്യക്തമാക്കി.
ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്കൂള്‍ ബസ്സിലിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
ഓപ്പറേഷന് സിന്ധു: ഇറാനില്‍ നിന്ന് 14 മലയാളികള്‍ കൂടി തിരിച്ചെത്തി
അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ തങ്ങളും അവസാനിപ്പിക്കാമെന്നും സൈനിക നീക്കങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീടെന്നും ഇറാന് വിദേശകാര്യമന്ത്രി വ്യക്തമാക്കി.
രാജ്യസഭയിലേക്ക് മത്സരിക്കാനില്ല; അരവിന്ദ് കെജ്രിവാള്
അടുത്ത നിമയസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചുവരും; നിലമ്പൂരിലേത് ടീം യുഡിഎഫിന്റെ വിജയമെന്നും വിഡി സതീശന്
എല്‍ഡിഎഫിന്റെ കേരളത്തിലെ അധ്യായം അടഞ്ഞു, മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട: എകെ ആന്റണി
വോട്ടെണ്ണിയ ആദ്യ 8 റൗണ്ടിലും യുഡിഎഫ് വ്യക്തമായ ലീഡ് നേടി. എല്‍ഡിഎഫ് കോട്ടകളിലടക്കം മുന്നേറിയാണ് ആര്യാടന് ഷൗക്കത്ത് വിജയം ഉറപ്പിച്ചത്.
ഹൃദയാഘാതം; വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അന്‍വറിന്റെ കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് സണ്ണി ജോസഫ്; നിലപാട് തിരുത്തുമോ
പതിനായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.