കന്യാസ്ത്രീകളുടെ മോചനം: ഹൈക്കോടതി വഴി നീക്കം നടത്താന്‍ സിബിസിഐ അഭിഭാഷക സംഘം
ഛത്തീസ്ഗഡിലെ ക്രൈസ്തവ പുരോഹിതരും സിബിസിഐ അഭിഭാഷക സംഘവും നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. ഛത്തീസ്ഗഡില്‍ ഉള്ള അനൂപ് ആന്റണി വീണ്ടും ആഭ്യന്തരമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തും. ... കൂടുതൽ വായിക്കാൻ