നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു എന്നതിനര്ത്ഥ റദ്ദാക്കിയെന്നല്ല; തലാലിന്റെ സഹോദരന്
സനാ: യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി കൊല്ലപ്പെട്ട യെമന്‍ പൗരന് തലാല്‍ അബ്ദുല്‍ മഹ്ദിയുടെ സഹോദരന് അബ്ദുള്‍ ഫത്താഹ് മഹ്ദി. വധശിക്ഷ നീട്ടുവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ലെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ... കൂടുതൽ വായിക്കാൻ