കേരളത്തില്‍ ബിജെപിയുടെ ഭാവി ശോഭനം: അമിത് ഷാ
തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് മികച്ച ഭാവിയാണുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് നടന്ന ബിജെപി നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് മാതാ കീ ജയ് മുദ്രാവാക്യവുമായി പ്രസംഗം തുടങ്ങിയ അമിത് ഷാ, സംസ്ഥാനത്തെ മുന്നണികളെ ശക്തമായി വിമര്‍ശിച്ചു. ... കൂടുതൽ വായിക്കാൻ