ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണം: ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു
ഇടുക്കി: ഇടുക്കി ജില്ലയിലെ മതമ്പയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയായ തമ്പലക്കാട് സ്വദേശി പുരുഷോത്തമന് (50) കൊല്ലപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗിനിടെ കാട്ടാന ആക്രമിച്ചാണ് ദുരന്തം സംഭവിച്ചത്. ... കൂടുതൽ വായിക്കാൻ