കെപിസിസി അധ്യക്ഷനായി എം.എല്‍.എ സണ്ണി ജോസഫിനെ തിരഞ്ഞെടുത്തു. കെ സുധാകരനെ മാറ്റുമെന്ന ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്ത്വത്തിന് പിന്നാലെയാണ് തീരുമാനം. നിലവിലെ അധ്യക്ഷനായിരുന്ന കെ. സുധാകരന് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയില്‍ ഇടം പിടിച്ചു. ... കൂടുതൽ വായിക്കാൻ
പാക് പ്രകോപനത്തിന് ഉചിതമായ മറുപടി നല്കാന് സേനകള്‍ക്ക് കരസേനാ മേധാവി പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. ... കൂടുതൽ വായിക്കാൻ