പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശക്തമായി തിരിച്ചടി നല്‍കും: പ്രധാനമന്ത്രി
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മന് കി ബാത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമിച്ചവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കൂടാതെ ഭീകരാക്രമണം ആഴത്തിലുള്ള ദുഃഖം ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. ... കൂടുതൽ വായിക്കാൻ