പാക് പ്രകോപനത്തിന് ഉചിതമായ മറുപടി നല്‍കാന്‍ സേനകള്‍ക്ക് കരസേനാ മേധാവി പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. ... കൂടുതൽ വായിക്കാൻ
പാകിസ്താനെതിരായ തിരിച്ചടിയില്‍ പ്രതികരണം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നല്‍കിയ തിരിച്ചടിയില്‍ പങ്കെടുത്ത സേനകള്‍ക്ക് അഭിനന്ദനം നേരുന്നതായി അദ്ദേഹം പറഞ്ഞു. അഭിമാന നിമിഷത്തിലാണ് രാജ്യമെന്നും അദ്ദേഹം പ്രതികരിച്ചു. ... കൂടുതൽ വായിക്കാൻ