പാകിസ്താന് പെരുമാറ്റം മെച്ചപ്പെടുത്തിയാല്‍ നല്ലത്; ഇല്ലെങ്കില്‍ കടുത്ത ശിക്ഷയെന്ന് രാജ്നാഥ് സിംഗ്
പാകിസ്താനെ ഇന്ത്യ നിരന്തരം നിരീക്ഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അവരുടെ പെരുമാറ്റത്തില്‍ പുരോഗതി ഉണ്ടാകുന്നത് ഉത്തമം. അങ്ങനെ സംഭവിക്കാതെ വന്നാല്‍ കഠിനമായ നടപടികള്‍ പാകിസ്ഥാനെതിരെ എടുക്കേണ്ടി വരും. ... കൂടുതൽ വായിക്കാൻ