അതിര്‍ത്തികള്‍ ശാന്തമാകുന്നു; ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളൊഴിച്ചുള്ള സ്കൂളുകള്‍ ഇന്ന് തുറക്കും
ജമ്മു കശ്മീരില്‍ അതിര്‍ത്തി ജില്ലകള്‍ ഒഴികെയുള്ള മേഖകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും. രാജസ്ഥാനിലെ ബാര്‍മറിലും ഇന്ന് മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ... കൂടുതൽ വായിക്കാൻ