നെടുമ്പാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ നടപടി ആരംഭിച്ചു
എറണാകുളം നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചു. നടപടികളുടെ ഭാഗമായി സിഐഎസ്എഫ് ഡിഐജി ആര് പൊന്നിയും എഐജി ശിവ് പണ്ഡെയും നെടുമ്പാശേരിയില്‍ എത്തിയിട്ടുണ്ട്. ... കൂടുതൽ വായിക്കാൻ