ഭീകരയ്ക്കെതിരെ ഇന്ത്യ തിരിച്ചടികള്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്കെതിരായ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടത് അതീവ ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ... കൂടുതൽ വായിക്കാൻ
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം. സ്വരാജ് മത്സരിക്കും ... കൂടുതൽ വായിക്കാൻ