മിഥുനെ അവസാനമായി ഒരു നോക്ക് കാണാന്‍ അമ്മ എത്തി; വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് തിരിച്ചു
തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരണപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. ഇന്ന് പുലര്‍ച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് തിരിച്ചെത്തിയ സുജയെ അടുത്ത ബന്ധുക്കള്‍ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന് എത്തിയിരുന്നു. ... കൂടുതൽ വായിക്കാൻ