ആദിശേഖറിനെ കാറിടിപ്പിച്ച് കൊല്ലപ്പെട്ടുത്തിയ കേസ്: പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷ
തിരുവനന്തപുരം കാട്ടാക്കടയില്‍ ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ച സംഭവത്തെ ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവിനും പത്ത് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ... കൂടുതൽ വായിക്കാൻ