എന്‍ രാമചന്ദ്രന് വിട നല്കി നാട്; അന്ത്യാഞ്ജലിയര്‍പ്പിച്ച് ഗവര്‍ണറും മന്ത്രിമാരും
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, ഹൈബി ഈഡന് എംഎല്‍എ, കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം ഒട്ടേറെ നേതാക്കളും ജനപ്രതിനിധികളും അന്തിമാദരം അര്‍പ്പിച്ചു. ... കൂടുതൽ വായിക്കാൻ