അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമായി; ഒഴിഞ്ഞ കസേരകള്‍ സര്‍ക്കാരിന്റെ പരാജയത്തിന്റെ തെളിവ് - വി.ഡി. സതീശന്
തിരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം ഒടുവില്‍ പ്രഹസനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. സംഗമവേദിയിലെ ഒഴിഞ്ഞ കസേരകള്‍ തന്നെ സര്‍ക്കാരിന്റെ പരാജയത്തിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ... കൂടുതൽ വായിക്കാൻ