കുമ്പള ടോള്‍ പ്ലാസ അടച്ചുപൂട്ടും; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും
കുമ്പള ടോള്‍ പ്ലാസ അടച്ചുപൂട്ടും; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും

തലപ്പാടി ടോള്‍ പ്ലാസയില്‍ നിന്നും വെറും 22 കിലോമീറ്റര്‍ മാത്രം അകലെയുള്ള ആരിക്കാടിയില്‍ വീണ്ടും ടോള്‍ ഏര്‍പ്പെടുത്തിയത് ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിയിരുന്നു. ... കൂടുതൽ വായിക്കാൻ

ഇന്ത്യ- യുഎസ് വ്യാപാര കരാര്‍; സ്ഥിരീകരിച്ച് പിയൂഷ് ഗോയല്‍
ഇന്ത്യ- യുഎസ് വ്യാപാര കരാര്‍; സ്ഥിരീകരിച്ച് പിയൂഷ് ഗോയല്‍

കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ ഈ കരാറിനെ ചരിത്രപ്രധാനമെന്നാണ് വിശേഷിപ്പിച്ചത്. ഇത് വെറുമൊരു വ്യാപാര കരാറല്ലെന്നും മറിച്ച് ഇന്ത്യ-യുഎസ് ബന്ധത്തിന് പുതിയൊരു ഭാവം നല്‍കുന്ന നീക്കമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ... കൂടുതൽ വായിക്കാൻ

Breaking News

Today Highlight

OurYoutube Videos

Search

Recent News
Popular News
Top Trending