ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കോര്പ്പറേഷന് യുഡിഎഫ് പിടിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് കെ. മുരളീധരന് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ്; കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ പുത്തന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്
ചിറ്റൂരില്‍ കാണാതായ ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം; മൃതദേഹങ്ങള്‍ കുളത്തില്‍ നിന്ന് കണ്ടെത്തി
എസ്എസ്കെ ഫണ്ടിനായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഡല്‍ഹിയിലേക്ക്
ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അറിവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്
താമരശ്ശേരി രൂപതാ ബിഷപ്പിനെതിരായ ഭീഷണി; കത്തിന്റെ ഉറവിടം തേടി പൊലീസ്
ഉണ്ണികൃഷ്ണന് പോറ്റി ശബരിമലയുടെ പേര് പറഞ്ഞ് തന്നെ പലതവണയായി വഞ്ചിച്ചെന്നും 70 ലക്ഷം രൂപ കൈക്കലാക്കിയെന്നുമാണ് ഗോവര്ധന് മൊഴി നല്‍കിയിരിക്കുന്നത്.
ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ വാര്‍ത്താവിനിമയ ഉപഗ്രഹം; ജിസാറ്റ്-7 R ഇന്ന് ഭ്രമണപഥത്തിലേക്ക്
കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം; ലക്ഷദ്വീപ് സ്വദേശിക്ക് രോഗം
ബിജെപിയുടെ വികസിത കോര്പ്പറേഷന് സംഗം തൃശ്ശൂരില്‍ സംഘടിപ്പിച്ചു
കട്ടിളപ്പാളി, സ്വര്‍ണപ്പാളി കേസുകളിലാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി: മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല