ഡല്‍ഹി സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിന് പിന്നിലുള്ളവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. സംഭവത്തിന് ഉത്തരവാദികളായവര്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
11-11-2025
2025-11-11 12:40:00