ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
എസ്ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണം; ചാണ്ടി ഉമ്മന്‍ സുപ്രീംകോടതിയെ സമീപിച്ചു
രാഹുലിനെതിരെ പാര്‍ട്ടി ആവശ്യമായ നടപടി സ്വീകരിച്ചു; ഷാഫി പറമ്പില്‍
അരുണാചല്‍ യുവതിയെ വിമാനത്താവളത്തില്‍ തടഞ്ഞതില്‍ പ്രതിഷേധം; ചൈനയെ എതിര്‍പ്പറിയിച്ച് ഇന്ത്യ
എത്യോപ്യന്‍ അഗ്നിപര്‍വ്വത സ്ഫോടനം: നെടുമ്പാശ്ശേരി വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെടും
പ്രോസിക്യൂഷന് നല്കിയ മറുപടികള്ക്ക്മേലുള്ള വ്യക്തതാ വാദമാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാകും.
പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാട്സ് ആപ്പ് ചാറ്റില്‍ പറയുന്നു.
റിട്ടേണിങ് ഓഫീസര്‍മാകെ സിപിഐഎം ഭീഷണിപ്പെടുത്തുന്നു; വിഡി സതീശന്
ആന്തൂര്‍ നഗരസഭയില്‍ മൂന്ന് വാര്‍ഡുകളില്‍ കൂടി എല്‍ഡിഎഫിന് എതിരില്ലാതെ ജയം
പാലക്കാട് സ്ഥാനാര്‍ഥി ഭീഷണി വിവാദം: ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രശാന്ത് ശിവന്
സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതില്‍ ബിജെപി ഹൈക്കോടതിയിലേക്ക്
സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു
ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്