ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആറ് വയസുകാരനെ കാണാതായ കേസ്: പിടികിട്ടാപ്പുള്ളിയായി ഇന്ത്യന്‍വംശജ; വിവരം നല്‍കുന്നവര്‍ക്ക് 2 കോടി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ പ്രസ്താവനകളെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഡോ. ഹാരിസ് പറഞ്ഞത് സത്യമാണ് എന്നു രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി
കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന
വിസ്മയ കേസ്: പ്രതി കിരണ്‍കുമാറിന് ജാമ്യം
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്റെ പരാശവുമായി ഉണ്ടായ വിവാദത്തില്‍ ഡോക്ടറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഡോ. ഹാരിസ് നടത്തിയ പ്രതികരണങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
ആശുപത്രികളിലേക്ക് പ്രതിഷേധം വേണ്ട, ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്, അപേക്ഷയാണ്: ഡോ. ഹാരിസ്
എട്ട് ദിവസം, അഞ്ച് രാജ്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനം ഇന്ന് മുതല്‍
നിലവില്‍ 72 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ഡയാലിസിസ് തുടരുകയാണ്.
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ് ചന്ദ്രശേഖറിന്റെ നിയമനം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍. ഡിജിപി നിയമനം കേന്ദ്ര സര്‍ക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
നടി മീനു മുനീര്‍ അറസ്റ്റില്‍
പൊലീസ് ആസ്ഥാനത്തെ സുരക്ഷാ വീഴ്ച, അന്വേഷണം ആരംഭിച്ചു