പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത
തിരുവനന്തപുരം നഗരസഭയില്‍ അധികാരത്തിലെത്തിയ ബിജെപി 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരുവനന്തപുരത്ത് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത് . അധികാരമേറ്റ് ഇരുപത്തി ഏഴാം ദിവസം തന്നെ അത് സംഭവിക്കുകയാണ്.
23-01-2026
2026-01-23 07:26:00