കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷയുടെ ഫലം കേരള ഹൈക്കോടതി റദ്ദാക്കി. പരീക്ഷാ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചതിന് ശേഷമാണ് മാര്‍ക്ക് വെയിറ്റേജില്‍ മാറ്റം വരുത്തിയത്, ഇതു നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലം റദ്ദാക്കിയത്.
09-07-2025
2025-07-09 12:06:00