ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു
തൃശ്ശൂര്‍ ചാലക്കുടിയില്‍ ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ കവര്‍ച്ച. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പട്ടാപകലാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെ ബന്ദികളാക്കിയാണ് പണം കവര്‍ന്നത്. 15 ലക്ഷം രൂപ കവര്‍ന്നതായാണ് വിവരം.
14-02-2025
2025-02-14 17:22:00