പശ്ചിമബംഗാളില്‍ ബിജെപിയുടെ ആദ്യ സര്‍ക്കാര്‍; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി. മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തോടൊപ്പം ദിലീപ് ഘോഷ്, അഗ്നിമിത്ര പോള്‍, നിസിത് പ്രാമാണിക്, അശോക് കീര്‍ത്താനിയ, ക്ഷുധിറാം ടുഡു എന്നിവരടങ്ങിയ അഞ്ചംഗ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
09-05-2026
2026-05-09 13:29:00